Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവ് മരിച്ചു

x-default Representative Image

പാപ്പിനിശേരി ∙ റയിൽവേ സ്റ്റേഷനിൽ ട്രെയിൻ നീങ്ങവേ ചാടിയിറങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശി എരഞ്ഞി വളപ്പിൽ സജീവന്റെ മകൻ അർജുൻ (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30 ന് മംഗളുരു ലോക്കൽ ട്രെയിനിൽ നിന്നും ഇറങ്ങവേയാണ് അപകടം. മൃതദേഹം കണ്ണൂർ ഗവ. ആശുപത്രി മോർച്ചറിയിൽ.