Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എം.ടി. വാസുദേവൻ നായരുടെ ജ്യേഷ്ഠൻ എഴുത്തുകാരനായ എം.ടി. നാരായണൻ നായർ അന്തരിച്ചു

mt-narayanan-nair എം.ടി. നാരായണൻ നായർ

പാലക്കാട്∙ എം.ടി. വാസുദേവൻ നായരുടെ ജ്യേഷ്ഠനും ഏഴുത്തുകാരനുമായ എം.ടി. നാരായണൻ നായർ(88) അന്തരിച്ചു. പാലക്കാട് റെയിൽവേ ആശുപത്രിയിൽവച്ചായിരുന്നു മരണം. കുറച്ചുവർഷങ്ങളായി മകൾക്കെ‍ാപ്പം പാലക്കാട് ഹേമാംബിക നഗറിൽ ഹരിശ്രീ കേ‍ാളനിയിലായിരുന്നു താമസം. കഥകളും വിവർത്തനങ്ങളും ഉൾപ്പെടെ 37 കൃതികൾ രചിച്ചിട്ടുണ്ട്.