Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്ത് 60 കിലോ കഞ്ചാവ് പിടികൂടി; യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ

Accused-in-Ganja-Case കഞ്ചാവു കടത്തിയതിനു പിടിയിലായവർ

മലപ്പുറം∙ മലപ്പുറം തിരൂരങ്ങാടി വെന്നിയൂർ ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിയ 60 കിലോ കഞ്ചാവ്‌ പൊലീസ്‌ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. ആന്ധ്രപ്രദേശ്‌ സ്വദേശികളായ ശ്രീനിവാസ്, നാഗദേവി, ഇടുക്കി സ്വദേശി അഖിൽ എന്നിവരാണു പിടിയിലായത്‌.