Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിലകൻ സ്മാരക കലാ സാംസ്കാരിക വേദി സിനിമ പുരസ്കാരം മഞ്ജു വാരിയർക്ക്

manju-warrier

ചിറ്റാർ∙ തിലകൻ സ്മാരക കലാ സാംസ്കാരിക വേദിയുടെ സിനിമ പുരസ്കാരം മഞ്ജു വാരിയർക്ക്. സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. മറ്റ് അവാർഡുകൾ: കാനം രാജേന്ദ്രൻ (രാഷ്ട്രീയം, സാമൂഹികം), മധു കൊട്ടാരത്തിൽ (നാടകം), രവിവർമ തമ്പുരാൻ (സാഹിത്യം – സമഗ്ര സംഭാവന), ആര്യ ഗോപി (കവിത), ജി.വിശാഖൻ (പത്രപ്രവർത്തനം), പി.വിദ്യ (ദൃശ്യമാധ്യമം), പി.ജി. സുരേഷ് കുമാർ (ദൃശ്യമാധ്യമം). 25,000 രൂപയാണ് പുരസ്കാരത്തുക. ഏപ്രിൽ അവസാന വാരം ചിറ്റാറിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

related stories