Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏപ്രിൽ രണ്ടിലെ എംജി സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു

MG-University-1

കോട്ടയം∙ എംജി സർവകലാശാല ഏപ്രിൽ 2നു നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിആർഒ അറിയിച്ചു.