Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരം: എറണാകുളത്തും തൃശൂരിലും എച്ച്ഡിഎഫ്സി ബാങ്കിന്റെ പല ബ്രാഞ്ചുകളും അടച്ചു

hdfc_bank

തൃശൂർ∙ എറണാകുളം, തൃശൂർ മേഖലയിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ പല ബ്രാഞ്ചുകളും അടച്ചിട്ടിരിക്കുന്നു. എച്ച്ഡിഎഫ്സി ലൈഫ് ജീവനക്കാരുടെ കരാർ അവസാനിപ്പിക്കുന്നതിനു എതിരെ സിഐടിയുവാണു സമരം പ്രഖ്യാപിച്ചത്.