Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മികച്ച റിപ്പോർട്ടുകൾക്കുള്ള ദുബായ് ഗ്ലോബൽ വില്ലേജ് പുരസ്കാരം ജയ്മോൻ ജോർജിന്

Jaimon-george ജയ്മോൻ ജോർജ്

ദുബായ്∙ ഏഷ്യൻ വിഭാഗത്തിലെ മികച്ച റിപ്പോർട്ടുകൾക്കുള്ള ദുബായ് ഗ്ലോബൽ വില്ലേജ് പുരസ്കാരം ചീഫ് റിപ്പോർട്ടർ ജയ്മോൻ ജോർജിന്. 12,000 ദിർഹം (ഏകദേശം രണ്ടു ലക്ഷം രൂപ) ആണ് അവാർഡ് തുക.