Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

Jiss കോട്ടയത്ത് അപകടത്തിൽ മരിച്ച ജിസ്.

കോട്ടയം∙ പാലാ –ഏറ്റുമാനൂർ റോഡിൽ ബൈക്കപകടത്തിൽ കടപ്പൂർ വട്ടുകുളം കുമ്പിൾ നിൽക്കുന്നതിൽ തങ്കമ്മയുടെ മകൻ ജിസ് (28) മരിച്ചു. പാലാ- ഏറ്റുമാനൂർ ഹൈവേയിൽ കുമ്മണ്ണൂർ താഴത്തെ കവലയ്ക്കു സമീപം ബൈക്ക്  റോഡിൽ തെന്നിവീണാണ് അപകടം.