Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വർഷം കൊണ്ടു തീർക്കേണ്ടതിന് 5 വർഷം; ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി

Sunil Kumar MLA

അടൂർ∙ സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികൾ സമയ ബന്ധിതമായി നടപ്പാക്കുന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ അലംഭാവം കാട്ടുന്നതായി മന്ത്രി വി.എസ്. സുനിൽകുമാർ. ജോയിന്റ് കൗൺസിലിന്റെ സംസ്ഥാന സമ്മേളനത്തിലാണു മന്ത്രി ഉദ്യോഗസ്ഥർക്കെതിരെ തുറന്നടിച്ചത്. വികസന പദ്ധതികളുമായി ബന്ധപ്പെട്ട ഫയലുകൾ നീക്കുന്നതിൽ ഉദ്യോഗസ്ഥർ മെല്ലെപ്പോക്കാണു കാണിക്കുന്നത്. ഒരു വർഷം കൊണ്ടു നടത്തേണ്ട നിർമാണ പ്രവർത്തനങ്ങൾ അഞ്ചു വർഷം കൊണ്ടാണു നടത്തുന്നത്. ഇതുവഴി സമയ നഷ്ടവും ധനനഷ്ടവുമാണ് സർക്കാരിനുണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു.

related stories