Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാട്ടിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഒന്നരവയസ്സുകാരൻ മരിച്ചു

Fayis ഫായിസ്

മാനന്തവാടി ∙ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നരവയസ്സുകാരന്‍ മരിച്ചു. കല്ലുമൊട്ടന്‍കുന്ന് കൂനാരത്തില്‍ സെഫീര്‍- മറിയം ദമ്പതികളുടെ മകന്‍ ഫായിസ് ആണു മരിച്ചത്. ഉച്ചയ്ക്കു കുറുക്കു കഴിക്കുമ്പോള്‍ തൊണ്ടയില്‍ കുരുങ്ങിയതാണു മരണത്തിനിടയാക്കിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. സഹോദരങ്ങള്‍: ഫവാസ്, ഫാസില്‍. 

Read: ഭക്ഷണസാധനങ്ങളോ ഗുളികയോ തൊണ്ടയിൽ കുടുങ്ങിയാൽ നൽകാവുന്ന പ്രഥമശുശ്രൂഷകൾ