Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈക്കോടതി ജ‍ഡ്ജിമാരുടെ നിയമനങ്ങൾക്കെതിരെ ജസ്റ്റിസ് കെമാൽ പാഷ

Kemal Pasha ജസ്റ്റിസ് ബി.കെമാൽപാഷ (ഫയൽ ചിത്രം).

കൊച്ചി∙ ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് എതിരെ കടുത്ത വിമർശനവുമായി ജസ്റ്റിസ് ബി. കെമാൽപാഷ. ജ‍ഡ്ജിമാരുടെ നിയമനം എതെങ്കിലും ജാതിക്കോ മതത്തിനോ പതിച്ചു നൽകേണ്ടതില്ല. ഇപ്പോള്‍ നിയമനത്തിനു പരിഗണിക്കുന്ന‌ ചിലർ സ്ഥാനത്തിനു യോഗ്യരല്ല. വിരമിച്ചശേഷം സര്‍ക്കാര്‍ പദവികൾ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം. ഏറ്റെടുത്താൽ തന്നെ മുന്നൂവർഷത്തെ ഇടവേള നൽകണം. ഹൈക്കോടതി ആർജിച്ച മഹത്വം ഇല്ലാതാക്കുന്ന കാര്യങ്ങളാണ് അടുത്തകാലത്ത് ഉണ്ടായതെന്നും യാത്രയയ്പ്പ് സമ്മേളനത്തിൽ കെമാല്‍പാഷ പറഞ്ഞു.

related stories