Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എസ്എൽസി പരീക്ഷ: അടുത്ത വർഷത്തെ തീയതി പ്രഖ്യാപിച്ചു

exam

തിരുവനന്തപുരം∙ സംസ്ഥാനത്ത് അടുത്ത വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് ആറു മുതൽ 25 വരെ നടക്കും. മാർച്ച് ആറിന് മലയാളം ഒന്നാം പേപ്പറോ‌ടെയാണ് പരീക്ഷയ്ക്കു തുടക്കമാകുക. ഏഴിന് മലയാളം രണ്ടാം പേപ്പര്‍ പരീക്ഷ നടക്കും. മാർച്ച് 11– ഇംഗ്ലിഷ്, 13– ഹിന്ദി, 14– ഫിസിക്സ്, 18– കണക്ക്, 19– ബയോളജി, 21–കെമിസ്ട്രി, 25– സോഷ്യൽ സയൻസ്.