Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോണ്‍ഗ്രസും യുഡിഎഫും ഗൗരവത്തോടെ പരിശോധിക്കണം: കുഞ്ഞാലിക്കുട്ടി

PK Kunhalikkutty MP പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം ∙ ചെങ്ങന്നൂരിലെ പരാജയകാരണം കോണ്‍ഗ്രസും യുഡിഎഫും ഗൗരവത്തോടെ പരിശോധിക്കണമെന്നു പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. മുസ്‍ലിംലീഗിന്റെ സ്വാധീന മേഖലകളിലെല്ലാം യുഡിഎഫിന് മുഴുവന്‍ വോട്ടും കിട്ടിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രചാരണം നടത്താന്‍ സമയം കിട്ടിയില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്തു പറഞ്ഞു.