Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആലപ്പുഴയിൽ മുഹമ്മ ബോട്ട് ജെട്ടിക്കു സമീപം അജ്ഞാത യുവാവിന്റെ ജഡം

alappuzha-map

ആലപ്പുഴ ∙ മുഹമ്മയിൽ ബോട്ടു ജട്ടിക്കു സമീപം അജ്ഞാത ജഡം കണ്ടെത്തി.. 45 വയസ്സ് പ്രായം കണക്കാക്കുന്ന യുവാവിന്റെ ജഡം ഇന്ന് ഉച്ച കഴിഞ്ഞാണ് കണ്ടത്. പൊലീസ് തുടർ നടപടികൾ സ്വീകരിച്ചുവരുന്നു.