Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവേലിക്കരയിൽ ഓടുന്ന കാറിന് തീപിടിച്ചു; ആളപായമില്ല

Car-Caught-Fire തീപിടിച്ച കാറിൽ പരിശോധന നടത്തുന്നവർ

മാവേലിക്കര ∙ പുന്നമൂട് ളാഹ ജംക്‌ഷനു സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ തീ പിടിച്ചു. യാത്രക്കാർ‍ അപകടം കൂടാതെ രക്ഷപ്പെട്ടു. പല്ലാരിമംഗലം കോക്കാട്ട് രാമചന്ദ്രക്കുറുപ്പിന്റെ ഉടമസ്ഥതയിലുള്ള കാറിലാണു തീ പിടിച്ചത്. ബാറ്ററിയിൽ ഷോർട് സർക്യൂട്ട് ഉണ്ടായതാണു കാരണം. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നു തീയണച്ചു. കാറിനു കാര്യമായ നാശമുണ്ടായില്ല.