Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി

Rain Havoc പ്രതീകാത്മക ചിത്രം.

കോട്ടയം ∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന കോട്ടയം താലൂക്കിലെ ഗവ. എൽപിഎസ് കണിയാംകുന്ന്, ഗവ. എൽപിഎസ് അയർകുന്നം, ഗവ. യുപിഎസ് തിരുവാർപ്പ്, അമൃത എച്ച്.എസ് മൂലേടം, ചങ്ങനാശേരി താലൂക്കിലെ എൻഎസ്എസ് ‌യുപിഎസ് പുഴവാത്, ഗവ.എൽപിഎസ് പെരുന്ന, ഗവ.യുപിഎസ് പെരുന്ന, വൈക്കം താലൂക്കിലെ എസ്എൻ എൽപിഎസ് വൈക്കം പ്രയാർ എന്നീ സ്കൂളുകൾക്കു കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

related stories