Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ‘കേരള ഹിഗ്വിറ്റ’യെ കണ്ടെത്തി; അമ്പരപ്പിക്കുന്ന സ്കോര്‍പ്പിയണ്‍ കിക്ക്: വിഡിയോ

ലോകകപ്പ് തുടങ്ങിയത് മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ് ആ കിക്ക്. ഹിഗ്വിറ്റയെന്ന വിശ്വവിഖ്യാതനായ ഗോളിയുടെ അദ്ഭുത കിക്ക് നാട്ടിന്‍പുറത്തെ സ്വന്തം മൈതാനത്തു പുനരവതരിപ്പിച്ച മലയാളി യുവാവ് പക്ഷേ ആ വൈറല്‍ വിഡിയോക്കപ്പുറം കാണാമറയത്തായിരുന്നു. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല വാരനാട് ദേവീക്ഷേത്ര മൈതാനത്ത് വച്ച് സോക്കര്‍ സഫാരി ആ കേരള ഹിഗ്വിറ്റയെ കണ്ടെത്തി. ആ പ്രതിഭയുമായി സംസാരിച്ചു. വീണ്ടും വീണ്ടും ആ കിക്ക് കണ്ടു. എന്‍.കെ.ഗിരീഷ് തയാറാക്കിയ അഭിമുഖ വിഡിയോ കാണാം. 

FIFA World Cup Special: കന്നിക്കാരായ ഐസ്‌ലൻഡ് അർജന്റീനയെ പൂട്ടിയതെങ്ങനെ?

related stories