Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെവിൻ വധക്കേസ്: നീനുവിന്റെ പിതാവിന്റെ ജാമ്യാപേക്ഷ മാറ്റി

Kevin Murder- Sanu and Chacko നീനുവിന്റെ പിതാവ് ചാക്കോയും സഹോദൻ സാനുവും(ഫയൽ ചിത്രം)

കോട്ടയം ∙ കെവിൻ വധക്കേസിലെ അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കോ ജോണിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്കു മാറ്റി. നീനുവും തന്റെ ഭാര്യ രഹ്‌നയും മാനസിക രോഗികളാണെന്നു തെളിയിക്കുന്നതിനുള്ള തെളിവുകൾ വീട്ടിലുണ്ടെന്നു ചാക്കോ പറഞ്ഞു.

ഈ സാഹചര്യത്തിൽ വീടു തുറക്കണമെന്നുമുള്ള ചാക്കോയുടെ ആവശ്യത്തിൽ പൊലീസിനോടു റിപ്പോർട്ട് സമർപ്പിക്കാനും ഏറ്റുമാനൂർ കോടതി നിർദ്ദേശിച്ചു.