Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യസഭാ സീറ്റ് വിവാദം: കുത്തിയിരുന്നു പ്രതിഷേധിച്ചവർക്ക് കാരണം കാണിക്കൽ നോട്ടിസ്

Youth Congress Protest യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം(ഫയൽ ചിത്രം)

ആലപ്പുഴ∙ കോൺഗ്രസിന് അവകാശപ്പെട്ട രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു നൽകിയതിൽ പ്രതിഷേധിച്ച് കുത്തിയിരിപ്പു സമരം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടിസ്. ആലപ്പുഴ ഡിസിസി ഓഫിസിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ച 12 യൂത്ത് കോൺഗ്രസ് നേതാക്കൾക്കാണു ഡിസിസി പ്രസിഡന്റ് എം.ലിജു കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

പ്രതിഷേധത്തിൽ പങ്കെടുത്ത കുറച്ചു പേർ മാപ്പു പറഞ്ഞു മറുപടി നൽകിയിട്ടുണ്ടെന്നും എം.ലിജു അറിയിച്ചു. 

related stories