Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഞ്ചുവേദന: ഉദുമ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

P Kunhirama-Udma Mla കെ.കുഞ്ഞിരാമൻ എംഎല്‍എ

തിരുവനന്തപുരം ∙ ഉദുമ എംഎൽഎ കെ.കുഞ്ഞിരാമനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് സൂപ്രണ്ട് എം.എസ്.ഷർമദ് അറിയിച്ചു.