Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വണ്ടൂരിൽ യാത്രക്കാരുമായി പോയ സ്വകാര്യ ബസ്‌ മറിഞ്ഞു

Malappuram Accident

മലപ്പുറം∙ വിദ്യാർഥികളുൾപ്പെടെ നിറയെ യാത്രക്കാരുമായി പോയ സ്വകാര്യ ബസ്‌ വണ്ടൂരിനടുത്ത്‌ തുവ്വൂർ നീലാഞ്ചേരിക്കു സമീപം മറിഞ്ഞു. ആർക്കും പരുക്കില്ല. കാളികാവിൽനിന്നു പാണ്ടിക്കാട്ടേക്കു പോകുന്ന ബസ് ആണു മറിഞ്ഞത്. രാവിലെ എട്ടു മണിയേടെയാണു സംഭവം തുവൂർ ഗവ. ഹൈസ്കൂളിലേക്കു പോകുന്ന വിദ്യാർഥികളും ബസിൽ ഉണ്ടായിരുന്നു.