Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരം വീണ് കൊല്ലം–ചെങ്കോട്ട ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

kollam-tree കൊല്ലം–ചെങ്കോട്ട ദേശീയപാതയിൽ കടപുഴകി വീണ മരം മുറിച്ചു മാറ്റുന്നു

കൊല്ലം∙ മരം കടപുഴകി റോഡിനു കുറുകെ വീണ് കൊല്ലം– ചെങ്കോട്ട ദേശീയപാതയിൽ നാലു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. കുളത്തൂപ്പുഴ കുവക്കാട് രാവിലെ ആറു മണിയോടെയാണു മരം വീണത്. ഫയർ ഫോഴ്സും പൊലീസുമെത്തി മരം മുറിച്ചു മാറ്റി പത്തര മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.