Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റർ വെട്ടാതിരുന്ന നഴ്സിങ് അസിസ്റ്റന്റിനു സസ്പെൻഷൻ

Nurse

കോട്ടയം ∙ ജോലി സമയം കഴിഞ്ഞെന്ന പേരിൽ രണ്ടു വയസുകാരിയുടെ കാലിലെ പ്ലാസ്റ്റർ വെട്ടാതിരുന്ന നഴ്സിങ് അസിസ്റ്റന്റിനെ സസ്പെൻഡ് െചയ്തു. വൈക്കം താലൂക്ക് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് എം.എസ്. ലതയെയാണു ജില്ലാ മെഡിക്കൽ ഓഫിസർ സസ്പെൻഡ് ചെയ്തത്. ടിവി പുരം സ്വദേശികളുടെ മകളുടെ കാലിലിട്ടിരുന്ന പ്ലാസ്റ്റർ ജോലി സമയം കഴിഞ്ഞെന്ന പേരിൽ നീക്കം ചെയ്യാതെ പോയെന്നായിരുന്നു പരാതി. 

related stories