Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൽഹിയിൽ കനേഡിയൻ യുവതിയെ പബ്ബിൽ പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു

Crime - representational image

ന്യൂഡൽഹി∙ ഇന്ത്യയിൽ സന്ദർശത്തിനെത്തിയ കനേഡിയൻ യുവതിയെ പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയെ തുടർന്ന് ഡൽഹി സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച ഹൗസ് ഖാസ് മേഖലയിലുള്ള പബ്ബിൽ വച്ചാണു യുവതി അഭിഷേകിനെ പരിചയപ്പെടുന്നത്. അഭിഷേകിന്റെ ക്ഷണം സ്വീകരിച്ചു വീട്ടിലേക്കു പോയ യുവതിയെ ബലം പ്രയോഗിച്ചു പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പരുക്കേറ്റ യുവതി ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.

related stories