Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോർച്ചറിയിലെ ഫ്രീസർ തകരാറിലായി; മൃതദേഹം അഴുകിയ നിലയിൽ

death Representative Image

നെടുങ്കണ്ടം∙ താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസർ തകരാറായതിനെ തുടർന്നു മൃതദേഹം അഴുകിയ നിലയിൽ. കഴിഞ്ഞ ദിവസം നെടുങ്കണ്ടം പടിഞ്ഞാറെക്കവലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി ഗോപിയുടെ മൃതദേഹമാണ് അധികൃതരുടെ അനാസ്ഥ മൂലം അഴുകിയത്.

ബന്ധുക്കൾ എത്താത്തതിനെ തുടർന്നാണ് മൃതദേഹം മോർച്ചറിയിലേക്കു മാറ്റിയത്.