Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുറത്തുപോയ സമയത്ത് വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു

Robber with gold

പിറവം∙ വീട്ടുകാർ പുറത്തുപോയ സമയത്തു വീടു കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. പിറവം ദേവിപ്പടിക്കു സമീപം പെരുനിലത്ത് ജേക്കബിന്റെ വീട്ടിലാണ് മോഷണം നടന്നത്. 18 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടതായാണു വിവരം.