Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിപ്പർ ഇടിച്ചു ബൈക്ക് യാത്രികൻ മരിച്ചു

road-accident

ആലപ്പുഴ ∙ ദേശീയ പാതയിൽ ചേർത്തല മതിലകം ആശുപത്രിക്കു സമീപം ടിപ്പർ ഇടിച്ചു ബൈക്ക് യാത്രികൻ മണ്ണഞ്ചേരി സ്വദേശി രാകേഷ് (28) മരിച്ചു.