Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂഴിയാർ ഡാം ഷട്ടർ തുറന്നേക്കും; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

patyhanamthitta-moozhiyar-p.jpg.image.784.410 മൂഴിയാർ ഡാം. (ഫയൽ ചിത്രം)

പത്തനംതിട്ട ∙ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ എപ്പോൾ‌ വേണമെങ്കിലും തുറന്നേക്കും. കക്കാട്ടാറിൽ ജലനിരപ്പ് കൂടാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

related stories