Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.ശശിയുടെ മാതാവ് പി.കെ.രുഗ്മിണിയമ്മ നിര്യാതയായി

PK-Rugmini-Amma പി.കെ.രുഗ്മിണിയമ്മ

കണ്ണൂർ∙ സിപിഎം മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ മാതാവ് പെരളശ്ശേരി മാവിലായിയിൽ ശ്രേയസ് ഹൗസിൽ പി.കെ.രുഗ്മിണിയമ്മ (82) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് 3.30ന് കണ്ണൂർ പയ്യാമ്പലം പൊതുശ്മശാനത്തിൽ. ഭർത്താവ്: കെ.വി.കൃഷ്ണൻ. മറ്റുമക്കൾ: പി.സതീശൻ, ഉഷ, വിനോദൻ (എസ്ഐ, കോട്ടയം), ഷീല, സരസൻ (മലബാർ ദേവസ്വം ബോർഡ്), ശ്രീജ . മരുമക്കൾ: ഷീജ (കണ്ണൂർ ടൗൺ സഹകരണ ബാങ്ക്), വത്സൻ (മസ്ക്കത്ത്), പ്രസീന, ജനാർദനൻ (റിട്ട. മാനേജർ ജില്ലാ ബാങ്ക്, കണ്ണൂർ), അനിഷ, ജയപ്രകാശ് ( ഗൾഫ്).

.