Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ട് ചെന്നൈ ട്രെയിനുകളിൽ ഒരോ ജനറൽ കോച്ചുകൾക്കു പകരം സ്ലീപ്പർ

Train

കൊച്ചി∙ തിരുവനന്തപുരം ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12696), ആലപ്പി– ചെന്നൈ എക്സ്പ്രസ് (22640) ട്രെയിനുകളിൽ ഒരോ ജനറൽ കോച്ചുകൾക്കു പകരം ഓരോ സ്ലീപ്പർ കോച്ചുകൾ ഏർപ്പെടുത്തും. ചെന്നൈയിൽ നിന്നുളള സർവീസുകളിൽ 15 മുതലും കേരളത്തിൽ നിന്നുള്ള സർവീസുകളിൽ 16 മുതലുമായിരിക്കും സ്ലീപ്പർ കോച്ച് കൂട്ടിച്ചേർക്കുക.

സ്ലീപ്പർ കോച്ചുകളിലെ  യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണു  പരിഷ്കാരം. രണ്ട് സെക്കൻഡ് എസി, നാല് തേഡ് എസി, 13 സ്ലീപ്പർ, രണ്ട് ജനറൽ എന്നിങ്ങനെയാണു ഇനി മുതൽ ഈ ട്രെയിനുകളിൽ കോച്ചുകളുടെ ക്രമം.

related stories