Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോട്ടോർ നന്നാക്കുന്നതിനിടെ ഷോക്കേറ്റു; അച്ഛനും മകനും മരിച്ചു

palakkad-map

പാലക്കാട്∙ ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. കിഴക്കഞ്ചേരി പുണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹനന്‍, മകന്‍ ശ്രേയസ് എന്നിവരാണു മരിച്ചത്. മോട്ടോര്‍ നന്നാക്കുന്നതിനിടെ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു.