Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിലെ അക്രമങ്ങൾക്കെതിരെ ജനം പ്രതികരിക്കുന്ന കാലം വിദൂരമല്ല: കിരൺ റിജ്ജു

Kiren-Rijiju

കൊച്ചി∙ വ്യക്തവും ശക്തവുമായ തെളിവില്ലാതെ ഒരു സംഘടനയെയും നിരോധിക്കാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജു. പോപ്പുലർ ഫ്രണ്ട് നിരോധാനത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സാഹചര്യങ്ങൾ എല്ലാവർക്കും അറിയാം. അഭിമന്യു കൊലക്കേസിലുൾപ്പെടെ സർക്കാരിന്റെ നടപടി നേരായ വഴിക്കാണ്. കണ്ണൂരിൽ ബിജെപിക്കെതിരായ അക്രമങ്ങൾ അധികകാലം തുടരാനാകില്ല. ഇതിനെതിരെ ജനം പ്രതികരിക്കുന്ന കാലം വിദൂരമല്ലെന്നും കിരൺ റിജ്ജു കൂട്ടിച്ചേർത്തു.

related stories