Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃശൂരിൽ ബൈക്കു മറിഞ്ഞ് ഒരാൾ മരിച്ചു

thrissur-bike-accident തൃശൂർ കുതിരാൻ വഴുക്കും പാറയിൽ അപകടത്തിൽപ്പെട്ട ബൈക്ക് പൊലീസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.

തൃശൂർ∙ കുതിരാൻ വഴുക്കും പാറ ദേശീയ പാതയിൽ ബൈക്കു കുഴിയിൽ മറിഞ്ഞു ഒരാൾ മരിച്ചു. ഇന്നു രാവിലെയായിരുന്നു സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.