Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സൈന്യം: ഫോർവേഡ് ചെയ്യരുത്

rain-havoc-kerala-flood ദുരിതവഴികൾ കടന്ന്: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയവരെ ഹെലിക്കോപ്റ്ററിലേക്ക് ഉയർത്തിക്കയറ്റുന്ന സൈനികൻ.

തിരുവനന്തപുരം∙ സൈന്യത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. രാത്രിയില്‍ ഹെലികോപ്റ്ററുകള്‍ ചെങ്ങന്നൂരില്‍ എത്തിയെന്നു പ്രചരിച്ചതു തെറ്റെന്നു സൈനികവൃത്തങ്ങൾ അറിയിച്ചു. ഫ്ളാഷ് ലൈറ്റ് അടിച്ചുകാണിച്ചാല്‍ രക്ഷയ്ക്കെത്തും എന്നും വ്യാജപ്രചാരണം നടന്നിരുന്നു. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് എല്ലാവരും അവസാനിപ്പിക്കണമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.

related stories