Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒറ്റപ്പെട്ട മഴയ്ക്കു സാധ്യത; തീവ്രമാകാനിടയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

alappuzha-flood-2 ആലപ്പുഴയിലെ പ്രളയക്കാഴ്ച. ചിത്രം: അരുൺ ജോൺ.

പത്തനംതിട്ട∙ സംസ്ഥാനത്ത് ഞായറാഴ്ചയും ഒറ്റപ്പെട്ട മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. ന്യൂനമർദങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി രൂപമെടുത്തതിനെ തുടർന്ന് ഒരാഴ്ചയായി തുടരുന്ന കനത്ത മഴയാണ് മധ്യകേരളത്തിലെ പ്രളയനില ഗുരുതരമാക്കിയത്. അത് ഏതാനും ദിവസം കൂടി തുടരുന്ന സ്ഥിതിയാണ്. എന്നാൽ തീവ്രമഴയ്ക്കു സാധ്യതയില്ലെന്നും ഐഎംഡി വ്യക്തമാക്കി.

related stories