Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യാ റബർ മീറ്റ് 2018 മാറ്റിവച്ചു; പുതിയ തീയതി പിന്നീട്

rubber-meet

കൊച്ചി ∙ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ, 30, 31 തീയതികളിൽ കൊച്ചിയിൽ നടത്താനിരുന്ന ഇന്ത്യാ റബർ മീറ്റ് 2018 മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.