തിരുവനന്തപുരം∙ 9,28,015 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ ഉണ്ടെന്നു റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. ആകെ 3636 ക്യാംപുകളുണ്ട്. കാലവർഷം തുടങ്ങിയതുമുതൽ 341 പേർ മരിച്ചു. 120 പേർക്കു പരുക്കേറ്റു. ഇതുവരെ 32 പേരെ കാണാതായി. ക്യാംപുകളിലെത്തിയവര്‍ക്കു മാത്രമാണു സഹായമെന്ന പ്രചരണം തെറ്റാണ്. അര്‍ഹതയുള്ള എല്ലാവര്‍ക്കും റവന്യൂ ഉദ്യോഗസ്ഥരുടെ സൂക്ഷ്മപരിശോധനയ്ക്കുശേഷം നഷ്ടപരിഹാരം നല്‍കുമെന്നും റവന്യൂമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
- Home
- News
- Latest News
- 9,28,015 പേര്‍ ക്യാംപുകളിൽ; എല്ലാ ദുരിതബാധിതർക്കും സഹായം: റവന്യൂമന്ത്രി
Advertisement
Tags:
Rain Havoc
Kerala Flooding
Kerala Floods
E Chandrasekharan
related stories
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ