Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവശ്യസാധനങ്ങളുമായി ലോറി സ്വകാര്യ ഗോഡൗണിലേക്ക്; സംഭവം തൃശൂരിൽ

cochin-perumbavoor-camp-food പെരുമ്പാവൂരിലെ ക്യാംപിൽനിന്ന് (ഫയൽ ചിത്രം)

തൃശൂർ ∙ പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനായി തമിഴ്നാട്ടിൽനിന്നു തൃശൂർ കലക്ട്രേറ്റിലേക്കു വന്ന ആറു ലോഡ് അവശ്യസാധനങ്ങളിൽ രണ്ടു ലോഡ് വഴി തിരിച്ചു വിട്ട് സ്വകാര്യ ഗോഡൗണിലേക്ക് എത്തിച്ചതായി കണ്ടെത്തി. അരി, മരുന്ന്, കുപ്പിവെള്ളം, ബിസ്കറ്റ് എന്നിവയാണ് കടത്തിയത്. തൃശൂർ പഴം, പച്ചക്കറി മാർക്കറ്റിങ് സൊസൈറ്റിയുടെ ഗോഡൗണിൽ നിന്നാണ് സാധനങ്ങൾ കണ്ടെടുത്തത്.

related stories