Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യോമസേനയുടെ മിഗ്–27 വിമാനം തകർന്നുവീണു; പൈലറ്റ് സുരക്ഷിതൻ

Aircraft-mig-27 രാജസ്ഥാനിലെ ജോധ്പുറിനു സമീപം വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നുവീണപ്പോൾ. ചിത്രം: എഎൻഐ, ട്വിറ്റർ

ന്യൂഡൽഹി∙ വ്യോമസേനയുടെ മിഗ് 27 വിമാനം രാജസ്ഥാനിലെ ജോധ്പുറിനു സമീപം തകർന്നു വീണു. പൈലറ്റ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പതിവു പറക്കലിന്റെ സമയത്തായിരുന്നു അപകടം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നു വ്യോമസേന അധികൃതർ അറിയിച്ചു.

കഴിഞ്ഞ ജൂണിൽ മറ്റൊരു മിഗ് 27 വിമാനവും സമാന രീതിയിൽ അപകടത്തിൽപ്പെട്ടിരുന്നു.

related stories