Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം മെഡിക്കൽ കോളജിലെ അണുനശീകരണ വിഭാഗത്തിൽ തീപിടിത്തം

kottayam medical college കോട്ടയം മെഡിക്കൽ കോളജ് (ഫയൽ ചിത്രം)

കോട്ടയം∙ മെഡിക്കൽ കോളജിലെ അണുനശീകരണ വിഭാഗത്തിൽ തീപിടിത്തം. തൊട്ടു മുകളിൽ ശസ്ത്രക്രിയാ വിഭാഗമാണ്. തീയണയ്ക്കാൻ ശ്രമം തുടരുന്നു.

related stories