Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കന്യാസ്ത്രീയുടെ പരാതി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിൽ തീരുമാനമായില്ല

bishop-franco-mulakkal ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

കോട്ടയം ∙ കന്യാസ്ത്രീയുടെ പരാതിയിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ ഇനിയും തീരുമാനമായില്ല. കേസിൽ പൊലീസ് ഉന്നതതല യോഗം ചേർന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. 

അന്വേഷണ സംഘത്തിനുമേൽ സമ്മർദമില്ലെന്ന് ഡിവൈഎസ്പി കെ. സുഭാഷ് മാധ്യമങ്ങളോടു പറഞ്ഞു. അടുത്ത ആഴ്ച വീണ്ടും യോഗം ചേരുമെന്ന് കോട്ടയം എസ്പി വ്യക്തമാക്കി. പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. 

related stories