Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാന്നിയിൽ കാട്ടുപന്നി വയോധികനെ കുത്തിക്കൊന്നു

Pathanamthitta

പത്തനംതിട്ട∙ റാന്നി തെക്കെപുറത്തു ഒരാളെ കാട്ടുപന്നി കുത്തിക്കൊന്നു. തെക്കേപ്പുറം മേലേപുരയിൽ മാത്തുക്കുട്ടി (60) ആണ് മരിച്ചത്. രാവിലെ ടാപ്പിങ്ങിനു ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.  പന്നിയും ചത്തു.