Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എട്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

Alappuzha map

ആലപ്പുഴ ∙ എട്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. കഞ്ഞിക്കുഴി 13ാം വാർഡ് മാടത്തിങ്കൽ ലാലന്റെ മകൻ വിനായകനാണ് ചെറുവാരണം പുത്തനമ്പലം ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങുന്നതിനിടെ മുങ്ങിപ്പോകുകയായിരുന്നു. ചാരമംഗലം ഡിവിഎച്ച്എസ്എസ് വിദ്യാർഥിയാണ്.