Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഷപ്പിന് ജാമ്യം ലഭിച്ചതിൽ സന്തോഷം; സത്യം പുറത്തുവരും: ജലന്തർ രൂപത

Bishop franco

ജലന്തർ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് ജലന്തർ രൂപത. കോടതി ഉത്തരവിൽ സന്തോഷമുണ്ട്. സത്യം പുറത്തുവരും. ബിഷപ് നിരപരാധിത്വം തെളിയിക്കുമെന്നും രൂപത അധികൃതർ പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് ജാമ്യം നൽകിയത്.

related stories