Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ കോഴ: മാണിയുടെ ഹർജിയിൽ വിഎസിനെ കക്ഷി ചേർത്തു

highcourt-of-kerala-15

കൊച്ചി∙ ബാർ കോഴക്കേസിൽ വിജിലൻസ് അന്വേഷണ ഉത്തരവു റദ്ദാക്കണമെന്ന കെ.എം. മാണിയുടെ ഹർജിയിൽ ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ് അച്യുതാനന്ദനെ കക്ഷി ചേർത്തു. രണ്ടു ഹർജികളും ഈ മാസം 15നു പരിഗണിക്കാൻ മാറ്റി. സ്പെഷൽ പ്രോസിക്യൂട്ടർക്ക് ആവശ്യമെങ്കിൽ നിലപാടറിയിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി. തുടരന്വേഷണം വൈകുന്നതിനെതിരെ വിഎസ് നൽകിയ ഹർജിയിൽ മാണിയെ കഴിഞ്ഞ ദിവസം കക്ഷി ചേർത്തിരുന്നു.