Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മടക്കര ആലിങ്കൽ ഭദ്രകാളി ക്ഷേത്രം ആരൂഢ സ്ഥാനം ലോറി ഇടിച്ചു തകർത്ത നിലയിൽ

bhadrakali-temple മടക്കര ആലിങ്കൽ ഭദ്രകാളി ക്ഷേത്രം ആരൂഢ സ്ഥാനം അനധികൃത മണൽ കയറ്റി പോവുന്ന ലോറി ഇടിച്ചു തകർത്ത നിലയിൽ.

പാപ്പിനിശേരി∙ മടക്കര ആലിങ്കൽ ഭദ്രകാളി ക്ഷേത്രം ആരൂഢ സ്ഥാനം അനധികൃത മണൽ കയറ്റി പോവുന്ന ലോറി ഇടിച്ചു തകർത്ത നിലയിൽ. ഇന്ന് പുലർച്ചെ 3ന് പൊലീസ് പിന്തുടരുന്നതു കണ്ട് അതിവേഗത്തിൽ പോകാൻ ശ്രമിക്കവെ നിയന്ത്രണം വിട്ട ലോറിയാണ് ഇടിച്ചത്.