Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലീലിന്റെ വാഹനത്തിനുനേരെ കല്ലേറും മുട്ടയേറും; എംഎസ്എഫ് പ്രവർത്തകർ അറസ്റ്റിൽ

മലപ്പുറം ∙മലയാള സർവകലാശാലയിൽ കേരള ചരിത്ര സെമിനാർ ഉദ്ഘാടന ചടങ്ങുകഴിഞ്ഞ് മടങ്ങുമ്പോൾ മന്ത്രി ജലീലിന്റെ വാഹനത്തിനുനേരെ കല്ലേറും മുട്ടയേറും. രണ്ടു പൊലീസുകാർക്കു പരുക്കേറ്റു.

ചടങ്ങിനിടെ മന്ത്രിയെ കരിങ്കൊടി കാണിച്ച അഞ്ചു എംഎസ്എഫ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മന്ത്രി പ്രസംഗിക്കുന്നതിനിടെ കരിങ്കൊടിയുമായി വേദിയിലേക്ക് ഇരച്ചുകയറിയായിരുന്നു പ്രതിഷേധം.

related stories