Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊയിലാണ്ടി മുൻ എംഎൽഎ ഇ.നാരായണൻ നായർ അന്തരിച്ചു

e-narayanan-nair ഇ.നാരായണൻ നായർ

കോഴിക്കോട് ∙ കൊയിലാണ്ടി മുൻ എംഎൽഎ ഇ.നാരായണൻ നായർ (88) അന്തരിച്ചു. കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു 2 തവണ കൊയിലാണ്ടിയെ നിയമസഭയിൽ പ്രതിനിധീകരിച്ചു. സംസ്കാരം ഇന്നു 2നു ചെങ്ങോട്ടുകാവിലെ വീട്ടിൽ. നാരായണൻ നായരോടുള്ള ആദരസൂചകമായി കൊയിലാണ്ടിയിൽ ഇന്നുച്ചയ്ക്കു 2 വരെ കടകളടച്ച് ഹർത്താൽ നടത്തും.

related stories