Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊട്ടാരക്കരയിൽ പുലർച്ചെ തീപിടിത്തം ; 15 കടകൾ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

fire-kollam കൊട്ടാരക്കരയിലുണ്ടായ തീപിടിത്തം.

കൊട്ടാരക്കര∙ ചന്തമുക്കിലെ മാർക്കറ്റിൽ തീപിടിത്തം. 15 കടകൾ കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. പുലർച്ചെ 3 മണിയോടെയാണു സംഭവം.

വിവരമറിഞ്ഞ് അഗ്നിശമന സേനയെത്തി തീയണയ്ക്കാൻ ശ്രമിച്ചു. അപ്പോഴേക്കും ഒട്ടേറെ കടകളിലേക്കു തീ പടർന്നു. സംഭവത്തിൽ ദുരൂഹതയുള്ളതായി വ്യാപാരികൾ ആരോപിച്ചു.

related stories