Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി കൃഷ്ണൻ കുട്ടിക്കെതിരെ നാമജപ പ്രതിഷേധവുമായി സ്ത്രീകൾ; അറസ്റ്റു ചെയ്തു നീക്കി

K Krishnankutty

കൊല്ലം ∙ കൊട്ടാരക്കരയിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പങ്കെടുത്ത ചടങ്ങിൽ നാമജപം മുഴക്കിയ മൂന്നു സ്ത്രീകളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കൊട്ടാരക്കര പാണ്ടിവയൽ തോടിന്റെ നവീകരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.